Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപന്ന്യന്നൂർ കൊറ്റോലിൽ...

പന്ന്യന്നൂർ കൊറ്റോലിൽ ക്ഷേത്രക്കവർച്ച; 25,000 രൂപ കവർന്നു

text_fields
bookmark_border
പാനൂർ: പന്ന്യന്നൂർ കൊറ്റോൽ മാണിക്കോത്ത് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ഞായറാഴ്​ച രാവിലെ ക്ഷേത്രത്തിലെത്തിയ പരികർമിയാണ് കവർച്ച വിവരം അറിയുന്നത്. കോവിഡായതിനാൽ ഏറെ മാസങ്ങളായി ഭണ്ഡാരം തുറന്നിരുന്നില്ല. എല്ലാ മാസവും സംക്രമപൂജ നടക്കുന്ന ക്ഷേത്രമാണിത്. 25,000ത്തോളം രൂപ നഷ്​ടപ്പെട്ടതായി സംശയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. എസ്.ഐ കെ.വി. ഗണേശും സംഘവും നടത്തിയ പരിശോധനയിൽ അടുത്ത പറമ്പിൽനിന്നു ഭണ്ഡാരം പൊളിച്ച നിലയിൽ കണ്ടെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story