Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ 25 പേർക്ക്...

മാഹിയിൽ 25 പേർക്ക് കോവിഡ്

text_fields
bookmark_border
മാഹിയിൽ 25 പേർക്ക് കോവിഡ്മാഹി: മേഖലയിൽ 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് 11.84 ശതമാനമാണ്. വെസ്​റ്റ്​ പള്ളൂരിൽ ഒമ്പതും പള്ളൂരിലും ചാലക്കരയിലും അഞ്ചും ഈസ്​റ്റ്​ പള്ളൂരിൽ മൂന്നും വളവിൽ, ചെമ്പ്ര, പന്തക്കൽ എന്നിവിടങ്ങളിൽ ഓരോ ആൾക്കുമാണ് കോവിഡ് ബാധിച്ചത്. 211 പരിശോധനകൾ നടത്തി. 11 പേർ രോഗമുക്തി നേടി. 89 പേരാണ് മേഖലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Show Full Article
TAGS:
Next Story