Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:43 AM IST Updated On
date_range 27 Feb 2022 5:43 AM ISTവേങ്ങാട് മഹല്ല് ഭരണസമിതി തെരഞ്ഞെടുപ്പ് 23ന്
text_fieldsbookmark_border
അഞ്ചരക്കണ്ടി: വഖഫ് ബോർഡ് നടത്തുന്ന വേങ്ങാട് മഹല്ല് ഭരണസമിതി തെരഞ്ഞെടുപ്പ് മാർച്ച് 23ന് നടക്കും. എട്ടിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. 12ന് രണ്ടിന് നാമനിർദേശ പത്രിക സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക വരുന്നതോടെ 1700ൽപരം വോട്ടർമാർ ഉണ്ടാവും. തലശ്ശേരി ബാറിലെ അഡ്വ. കെ. ഷുഹൈബാണ് റിട്ടേണിങ് ഓഫിസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story