Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:35 AM IST Updated On
date_range 30 March 2022 5:35 AM ISTപാർട്ടി കോൺഗ്രസിന് 23 പടവുകളുള്ള ശിൽപം
text_fieldsbookmark_border
പയ്യന്നൂർ: 23ാം പാർട്ടി കോൺഗ്രസ് പ്രചാരണത്തിന് 23 പടവുകളുള്ള ശിൽപം. കരിവെള്ളൂർ കൊഴുമ്മൽ സൗത്തിലാണ് കടന്നുവന്ന ചരിത്രത്തിന്റെ പടവുകൾ അടയാളപ്പെടുത്തിയ ശിൽപം നിർമിച്ചത്. കെ.പി. സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചാക്ക്, കവുങ്ങ്, മരപ്പലക ഇവ കൊണ്ടാണിത് നിർമിച്ചത്. നിർമിതികേന്ദ്രം എൻജിനീയർ കെ. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story