Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹജ്ജ് പഠന ക്ലാസ് 21ന്

ഹജ്ജ് പഠന ക്ലാസ് 21ന്

text_fields
bookmark_border
കണ്ണൂർ: ഹജ്ജിന് പോകുന്നവർക്കുള്ള പഠന ക്ലാസ് 21നു രാവിലെ 10 മുതൽ കണ്ണൂർ ചേംബർ ഹാളിൽ നടക്കും. മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. ബാദുഷ ബാഖവി ക്ലാസിനു നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story