Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാക്കൂട്ടം റെയിൽവേ...

മാക്കൂട്ടം റെയിൽവേ ഗേറ്റ് 21ന് തുറക്കും

text_fields
bookmark_border
മാക്കൂട്ടം റെയിൽവേ ഗേറ്റ് 21ന് തുറക്കുംന്യൂമാഹി: അറ്റകുറ്റപ്പണി നടത്തുന്നതിന്​ അടച്ചിട്ട തലശ്ശേരിക്കും മാഹിക്കുമിടയിലുള്ള മാക്കൂട്ടം റെയിൽവേ ഗേറ്റ് പ്രവൃത്തി പൂർത്തിയാവാത്തതിനാൽ 21ന് വൈകീട്ട്​ നാലിനു ശേഷം മാത്രമേ തുറക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:
Next Story