Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:33 AM IST Updated On
date_range 6 Jun 2022 5:33 AM ISTഹസീന നട്ടുവളർത്തും; 2022 മരങ്ങൾ
text_fieldsbookmark_border
പയ്യന്നൂർ: ഈ വർഷം 2022 മരങ്ങൾ നടാനുള്ള ഉദ്യമത്തിന് തുടക്കംകുറിച്ച് നഗരസഭാംഗം. പയ്യന്നൂർ നഗരസഭ 31ാം വാർഡ് കൗൺസിലർ ഹസീന കാട്ടൂരാണ് സ്വന്തം വാർഡിനെ ഹരിതാഭമാക്കാനുള്ള പദ്ധതിക്ക് പരിസ്ഥിതിദിനത്തിൽ തുടക്കംകുറിച്ചത്. ഉളിയത്തുകടവിലെ ഉപ്പുസത്യഗ്രഹ സ്മാരകത്തിന് ചുറ്റും മരത്തൈകൾ നട്ട് ഹസീന തന്നെയാണ് ഉദ്ഘാടനം നിർവഹിച്ചത്. സ്വന്തം കൈയിലെ പണമെടുത്ത് തൈകൾ നടാനാണ് തീരുമാനം. -------------- പി. വൈ. ആർ ഹസീന ഹസീന ഉളിയത്തുകടവിൽ തൈകൾ നടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story