Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുദ്ധത്തിനെതിരെ ജലശയനം...

യുദ്ധത്തിനെതിരെ ജലശയനം 20ന്

text_fields
bookmark_border
പയ്യന്നൂര്‍: ഇനിയൊരു യുദ്ധം വേണ്ടായെന്ന സന്ദേശവുമായി ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി കവ്വായിക്കായലില്‍ സംഘടിപ്പിക്കുന്ന ജലശയനം 20ന് രാവിലെ നടക്കും. രാമന്തളി ഏറന്‍പുഴയിലാണ് നൂറിലേറെപേരെ പങ്കെടുപ്പിച്ചുള്ള ജലശയനം നടക്കുന്നത്. താല്‍പര്യമുള്ള നീന്തലറിയാവുന്നവര്‍ 9745200254, 7907494785 നമ്പറുകളില്‍ ബന്ധപ്പെടണം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്ന ടീമുകള്‍ക്ക് പ്രത്യേക ഉപഹാരങ്ങളും നല്‍കുമെന്ന് ചാള്‍സണ്‍ ഏഴിമല അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story