Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹരിദാസൻ വധം:...

ഹരിദാസൻ വധം: പ്രതികളുടെ ജാമ്യഹരജിയിലുള്ള വാദം 19ന്

text_fields
bookmark_border
തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെവയലിലെ കോരമ്പിൽ താഴെക്കുനിയിൽ കെ. ഹരിദാസൻ (54) വധക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള വാദം കേൽക്കൽ 19ലേക്ക് മാറ്റി. കേസിൽ റിമാൻഡിൽ കഴിയുന്ന എട്ട് പ്രതികളാണ് ജാമ്യഹരജി സമർപ്പിച്ചത്. കെ.വി. വിമിൻ, അമൽ മനോഹരൻ, പി.കെ. അശ്വന്ത്, അർജുൻ, ദീപക് സദാനന്ദൻ, അഭിമന്യു, ശരത്ത്, ആത്മജൻ എന്നിവരാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭാംഗവുമായ കെ. ലിജേഷ് ഉൾപ്പെടെ 15 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ മൂന്നാംപ്രതി ഗോപാലപേട്ടയിലെ എം. സുനേഷ് മാത്രമാണ് ജാമ്യത്തിലിറങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story