Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:36 AM IST Updated On
date_range 13 April 2022 5:36 AM ISTഉപ്പുസത്യഗ്രഹ സ്മൃതിയാത്ര 17ന് മാഹിയിൽ
text_fieldsbookmark_border
മാഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതിയാത്രക്ക് 17ന് രാവിലെ ഒമ്പതിന് മാഹിയിൽ പൗരസ്വീകരണം നൽകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം പുതുച്ചേരി നിയമസഭ സ്പീക്കർ ആർ. സെൽവം ഉദ്ഘാടനം ചെയ്യും. കെ. പ്രകാശൻ, അശോകൻ പള്ളൂർ, ടി. പ്രതീഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story