Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2021 11:59 PM GMT Updated On
date_range 13 July 2021 11:59 PM GMTജൂലൈ 17 വരെ മഞ്ഞ അലര്‍ട്ട്
text_fieldsജൂലൈ 17 വരെ മഞ്ഞ അലര്‍ട്ട്കണ്ണൂർ: ജില്ലയില്‍ ജൂലൈ 17 വരെ മഞ്ഞ അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അപകടസാധ്യതയുള്ള മലയോര മേഖലയിലുള്ളവരെ മുന്‍കരുതലിൻെറ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാനും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് പകല്‍സമയം തന്നെ നിര്‍ബന്ധപൂര്‍വം ആളുകളെ മാറ്റിത്താമസിപ്പിക്കാനും കലക്ടര്‍ നിർദേശം നല്‍കി. -----------------------------------------------
Next Story