Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഭിമുഖം 13ന്

അഭിമുഖം 13ന്

text_fields
bookmark_border
കണ്ണൂര്‍: ഗവ. ആയുര്‍വേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ജനുവരി 13ന് രാവിലെ 10ന്​ കൂടിക്കാഴ്ച നടത്തും. ലിഫ്റ്റ് ഓപറേറ്റര്‍ (എസ്.എസ്.എല്‍.സി/തത്തുല്യം, ലിഫ്റ്റ് ഓപറേറ്ററായി ആറു മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്), സ്​ട്രെച്ചര്‍ കാരിയര്‍ (എസ്.എസ്.എല്‍.സി/തത്തുല്യം), വാച്ചര്‍ (എസ്.എസ്.എല്‍.സി/തത്തുല്യം) എന്നീ തസ്തികളിലാണ് ഒഴിവുകള്‍. ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആയുര്‍വേദ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0497 2801688.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story