Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'തെളിനീരൊഴുകും...

'തെളിനീരൊഴുകും നവകേരളം' നഗരസഭതല ഉദ്ഘാടനം

text_fields
bookmark_border
തെളിനീരൊഴുകും നവകേരളം നഗരസഭതല ഉദ്ഘാടനം
cancel
ഇരിട്ടി: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഇരിട്ടി നഗരസഭതല ഉദ്ഘാടനം മൂന്നാം വാർഡ് വട്ടക്കയത്ത് നടന്നു. ഇതിന്റെ ഭാഗമായി വട്ടക്കയം-കാരാമ്പേരി തോട് പൂർണമായും ശുചീകരിച്ചു. മുനിസിപ്പൽ വൈസ് ചെയർമാനും വാർഡ് കൗൺസിലറുമായ പി.പി. ഉസ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി. രജിഷ, സതീശൻ, അശോകൻ, കമൽ, രജീഷ്, വിനീഷ്, റനിജ, ജനകൻ, ലേഖ, നഹ, റോബിൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story