Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒളവിലത്ത് വീട്...

ഒളവിലത്ത് വീട് കത്തിയമർന്നു

text_fields
bookmark_border
ഒളവിലത്ത് വീട് കത്തിയമർന്നു
cancel
ചൊക്ലി: വീട് അഗ്നിക്കിരയായി. ഒളവിലം പാത്തിക്കലിനടുത്ത എരോത്ത് ചിത്രന്റെ വീടാണ് ശനിയാഴ്ച അർധരാത്രിയോടെ കത്തിയമർന്നത്. തീപിടിത്തത്തിൽ വീട് പൂർണമായും നശിച്ചു. തീപിടിത്തകാരണം വ്യക്തമല്ല. തലശ്ശേരി സബ് കലക്ടർ അനുകുമാരി ഐ.എ.എസ്, തലശ്ശേരി എം.എൽ.എ അഡ്വ. എ.എൻ. ഷംസീർ എന്നിവർ സന്ദർശിച്ചു. (foto - PGR - fire - ഒളവിലത്ത് തീപിടിച്ച വീട് സബ് കലക്ടർ അനുകുമാരി സന്ദർശിക്കുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story