Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമാപന സമ്മേളനം ഇന്ന്

സമാപന സമ്മേളനം ഇന്ന്

text_fields
bookmark_border
കണ്ണൂർ: കയ്യങ്കോട് ദാറുൽ ഇഹ്സാൻ ദശവാർഷിക സമാപന സമ്മേളനം ശനിയാഴ്ച രാത്രി ഏഴിന് പാവന്നൂർ വാദി ഇഹ്സാനിൽ നടക്കും. ആതുരസേവന കേന്ദ്രം, ആംബുലൻസ് സേവനം, ഭവന നിർമാണം, അനാഥ-അഗതി വിവാഹം തുടങ്ങിയ പത്തിന കർമ പരിപാടികളാണ് നടപ്പാക്കുക. സമസ്ത ജില്ല സെക്രട്ടറി പി.ടി. അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്യും. സൈനുൽ ആബിദീൻ അൽ ബുഖാരി കൂരിക്കുഴി തങ്ങൾ മുഖ്യപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികളായ സംസം അബ്ദുറഹ്മാൻ ഹാജി, ഹംസ സഖാഫി അൽബദവി, റാഷിദ് ശാമിൽ ഇർഫാനി അൽബദവി, ബദറുൽ മുനീർ ജൗഹരി, നിസാർ സഖാഫി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story