Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'സിൽവർലൈൻ: പ്രതിരോധം...

'സിൽവർലൈൻ: പ്രതിരോധം തീർക്കും'

text_fields
bookmark_border
ന്യൂമാഹി: സിൽവർലൈൻ വികസനമാണെന്നത് കുപ്രചാരണമാണെന്നും പദ്ധതി കേരളത്തിന്റെ നാശത്തിനുള്ളതാണെന്നും കെ-റെയിൽ -സിൽവർ ലൈൻവിരുദ്ധ ജനകീയ സമിതി ന്യൂമാഹി യൂനിറ്റ് തല സമരസംഘാടക സമിതി രൂപവത്കരണ യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ സി.ആർ. റസാഖ് അധ്യക്ഷതവഹിച്ചു. കെ-റെയിലിനെതിരെയുള്ള സ്ത്രീകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു. കെ-റെയിൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ വിവിധ സംഘങ്ങളായി കാമ്പയിൻ നടത്തും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story