Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:39 AM IST Updated On
date_range 7 May 2022 5:39 AM ISTഉരുവച്ചാലിൽ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സിറ്റി ഉരുവച്ചാലിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച. വീട്ടുകാർ കൊല്ലത്ത് പോയ സമയം ആറു പവനും 20,000 രൂപയുമാണ് നഷ്ടമായത്. ഉരുവച്ചാൽ പള്ളിക്ക് സമീപത്തെ സി.പി. നസീമയുടെ വീട്ടിലാണ് വാതിൽ തകർത്ത് കവർച്ച നടന്നത്. സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിറ്റി നാലുവയൽ പൂങ്കാവനം റോഡിൽ ആഴ്ചകളായി ഒരാൾ രാത്രിസമയങ്ങളിൽ എത്തുകയും ചെറിയ ശബ്ദം കേൾക്കുമ്പോൾ ഓടി രക്ഷപ്പെടുന്നതായും പരിസരവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story