Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:35 AM IST Updated On
date_range 7 May 2022 5:35 AM ISTകൈക്കൂലി വാങ്ങിയ എ.എസ്.ഐക്ക് സസ്‍പെൻഷൻ
text_fieldsbookmark_border
പഴയങ്ങാടി: പാസ്പോർട്ട് അപേക്ഷകനിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത പഴയങ്ങാടി എ.എസ്.ഐ. പയ്യരട്ട രമേശനെ (47) സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 30നാണ് പഴയങ്ങാടി ബസ് സ്റ്റാൻഡിൽ വേഷം മറിയെത്തിയ വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. പുതിയങ്ങാടി മഞ്ഞരവളപ്പിലെ പി. ശരത്കുമാറിനോട് ഇയാൾ കൈക്കൂലിയായി 1000 രൂപ ആവശ്യപ്പെട്ടതോടെയാണ് വിജിലൻസ് കെണിയൊരുക്കി പിടികൂടിയത്. എ.എസ്.ഐയെ തലശ്ശേരി സബ് ജയിലിൽ റിമാൻഡിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story