Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:30 AM IST Updated On
date_range 6 May 2022 5:30 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പയ്യന്നൂർ: ഇലക്ട്രിക്കൽ സെക്ഷനിലെ കോറോം മുണ്ടവളപ്പ്, അയ്യപ്പക്ഷേത്ര പരിസരം, വില്ലേജ് ഓഫിസ്, ഇരൂർ, സെൻട്രൽ എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . പാടിയോട്ടുചാൽ: ഇലക്ട്രിക്കൽ സെക്ഷനിലെ വള്ളിപിലാവ്, കൊട്രാടി, പൊന്നംവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ . മാതമംഗലം: ഇലക്ട്രിക്കൽ സെക്ഷനിലെ മണിയറ എൽ.പി സ്‌കൂൾ ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയും ഉണ്ണിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് അഞ്ചുവരെയും . ചെമ്പേരി: ഇലക്ട്രിക്കൽ സെക്ഷനിലെ കോട്ട ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ . ശ്രീകണ്ഠപുരം: ഇലക്ട്രിക്കൽ സെക്ഷനിലെ തോപ്പിലായി കോളനി, പള്ളം എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story