Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചോനോൻ തറവാട്...

ചോനോൻ തറവാട് കുടുംബസംഗമം

text_fields
bookmark_border
തലശ്ശേരി: നഗരത്തിലെ പുരാതനമായ ചോനോൻ തറവാട് കുടുംബസംഗമം വ്യാഴാഴ്ച തലശ്ശേരി ടൗൺഹാൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ കൊയിലാണ്ടി, തലശ്ശേരി എന്നിവിടങ്ങളിലും വിദേശങ്ങളിൽ നിന്നുമായി 500 ഓളം പേർ കുടുംബ സംഗമത്തിൽ പങ്കെടുക്കും. രാവിലെ പത്തിന് തുടങ്ങി വൈകീട്ട് മൂന്നിന് സമാപിക്കും. മുതിർന്ന അംഗങ്ങളെ ആദരിക്കും. തുടർന്ന് തറവാട് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും. വാർത്തസമ്മേളനത്തിൽ അബ്ദുല്ല നൂറുദ്ദീൻ, പി.എം. അബ്ദുൽ ബഷീർ, എൻ.സി. അഹമ്മദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story