Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:40 AM IST Updated On
date_range 4 May 2022 5:40 AM ISTഇരിക്കൂർ ഈദ്ഗാഹ്
text_fieldsbookmark_border
ഇരിക്കൂർ: ഇരിക്കൂർ മസ്ജിദുൽ ഈമാൻ പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എ.എം.ഐ ഗ്രൗണ്ടിൽ ഈദ്ഗാഹ് നടന്നു. മസ്ജിദുൽ ഈമാൻ ഖതീബ് ഷഹബാസ് ഇരിക്കൂർ ഈദ്ഗാഹിന് നേതൃത്വം നൽകി. ഇരിക്കൂർ ഡൈനാമോസ് ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് ഡോ. ജലിൽ ഒതായി നേതൃത്വം നൽകി. ചിത്രം 1: ഇരിക്കൂർ എ.എം.ഐ ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹ് ചിത്രം 2 : ഇരിക്കൂർ ഡൈനാമോസ് ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
