Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഈദ് ഗാഹ്

ഈദ് ഗാഹ്

text_fields
bookmark_border
കൂത്തുപറമ്പ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കൂത്തുപറമ്പ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഈദ്ഗാഹുകൾ നടന്നു. കിണവക്കൽ ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ഇർഷാദ് ഹുദവി നേതൃത്വം നൽകി. കിണവക്കൽ മുസ്‍ലിം ജമാഅത്ത് സെക്രട്ടറി അഷറഫ്, യു.വി. മൂസ്സ ഹാജി, ടി.പി. ഇബ്രാഹിം, അബ്ദുറഹ്മാൻ ഹാജി, അഷ്ഫാഖ് തുടങ്ങിയവർ നേതൃത്വം നൽകി. കിണവക്കൽ സലഫി ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് റിയാസ് സ്വലാഹിയും നേതൃത്വം നൽകി. ചെറുവഞ്ചേരി പള്ളി പരിസരത്ത് നടന്ന ഈദ്ഗാഹിന് റാഷിദ് സ്വലാഹിയും, കണ്ണവം യതീംഖാന ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹിന് ഫായിസ് അൽ ഹികമിയും,ആറാം മൈൽ നടന്ന ഈദ്ഗാഹിന് റഫീഖ് മൗലവിയും നേതൃത്വം നൽകി. ഓലായിക്കരയിൽ ഡോ:അബ്ദുല്ല ബാസിലും, മൂര്യാട് ജാസിം അൽ ഹിക മിയും നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story