Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുഷ്പാർച്ചന നടത്തി

പുഷ്പാർച്ചന നടത്തി

text_fields
bookmark_border
പടം -സന്ദീപ്​ കണ്ണൂർ: മുൻ കോൺഗ്രസ് നേതാവും കണ്ണൂർ നഗരസഭ ചെയർമാനും കണ്ണൂരിലെ കലാകായിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായ പി.പി. ലക്ഷ്മണന്റെ ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ . ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ, മുൻ ഡി.സി.സി പ്രസിഡന്‍റ്​ സതീശൻ പാച്ചേനി, അഡ്വ. റഷീദ് കവ്വായി, സി.വി. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story