Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഈദ്ഗാഹ് സമയം

ഈദ്ഗാഹ് സമയം

text_fields
bookmark_border
തളിപ്പറമ്പ് കോര്‍ട്ട് റോഡ് സ്റ്റാര്‍ കോംപ്ലക്‌സ്: സി.കെ. മുനവ്വിര്‍ -7.30 പയ്യന്നൂര്‍ സെന്റ് മേരീസ് സ്‌കൂളിന് മുന്‍വശം: -7.30 ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരം: ശാക്കിര്‍ സുല്ലമി-7.30 തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനം: ശരീഫ് കാര -7.00 ഇരിക്കൂര്‍ എ.എം.ഐ ഗ്രൗണ്ട്: ഷഹബാസ് ഇരിക്കൂര്‍ -7.15 ചെങ്ങളായി മസ്ജിദുല്‍ ഇഹ്‌സാനു സമീപം: ഹാരിസ് ചേലേരി -7.30 പുതിയങ്ങാടി മൊട്ടാമ്പ്രം മിനാര്‍ പീപ്ള്‍സ് വില്ലേജ്: മുഹമ്മദ് സാജിദ് നദ് വി -7.30 മട്ടന്നൂര്‍ ഗവ. ആശുപത്രിക്ക് സമീപം: പി.സി. മുനീര്‍ -7.30 ഉളിയില്‍ ഗവ. യു.പി. സ്‌കൂള്‍ ഗ്രൗണ്ട്: കെ. അബ്ദുറഷീദ് -7.30 ശ്രീകണ്ഠപുരം ബസ്റ്റാന്‍ഡിന് സമീപം സമാഗ്രൗണ്ട്: ഹാഫിള് റഷാദ് -7.45 തളിപ്പറമ്പ് ടൗണ്‍ (മസ്ജിദ് തൗഹീദിന് സമീപം): മുജീബ് റഹ്‌മാന്‍ തച്ചമ്പാറ -7.30 പുഷ്പഗിരി ഗാന്ധിനഗര്‍ സലഫി മസ്ജിദ് ഗ്രൗണ്ട്: ആസ്വിം അലി സ്വലാഹി -7.30 നടുവില്‍ ഇസ്ലാഹിയ്യ മദ്‌റസ ഗ്രൗണ്ട്: നൗഷാദ് സ്വലാഹി -7.30 മട്ടന്നൂര്‍ എയര്‍പോര്‍ട്ട് സലഫി മസ്ജിദ് പിറകുവശം ഗ്രൗണ്ട്: അബ്ദുല്‍ബാരി ബുസ്താനി -7.30 ഉളിക്കല്‍ സലഫി മസ്ജിദിന് സമീപം: നൗഷാദ് സലഫി -7.30 പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡ് ഷേണായി സ്‌ക്വയര്‍: ഹാഫിള് അബ്ദുല്ല തിരൂര്‍ക്കാട് -7.30 കുഞ്ഞിമംഗലം സലഫി മസ്ജിദ് പരിസരം: മൊയ്തീന്‍ കുട്ടി മൗലവി -7.30 വെള്ളൂര്‍ സലഫി മസ്ജിദ് പരിസരം: അബ്ദുറസാഖ് മൗലവി -7.15 പഴയങ്ങാടി മൊട്ടമ്പ്രം മസ്ജിദുല്‍ മുജാഹിദീന്‍ ഗ്രൗണ്ട്: റഫീഖ് മടക്കര -7.00 മാട്ടൂല്‍സൗത്ത് സലഫി മസ്ജിദിന് സമീപം: സഫ് വാന്‍ ചാലാട് -7.15 ഏഴോം സലഫി മസ്ജിദ് ഗ്രൗണ്ട്: മുസ്തഫ നുസ്രി മടവൂര്‍ -7.30 കൈതേരി സലഫി സെന്റര്‍ ഗ്രൗണ്ട്: മുഹമ്മദ് അദീബ് -7.45 കുറുമാത്തൂര്‍ വില്ലേജ് ഓഫിസ് ഗ്രൗണ്ട്: ജസീല്‍ മദനി കൊടിയത്തൂര്‍ -7.00 ശ്രീകണ്ഠപുരം ഹൈസ്‌കൂളിന് സമീപം: ശുക്കൂര്‍ ചക്കരക്കല്‍ -7.30 ചുഴലി മദ്റസ ഗ്രൗണ്ട്: ശബീര്‍ സലഫി മാട്ടൂല്‍ -7.30 ചെറുകുന്ന് സലഫി മസ്ജിദ്: റഫീഖ് ഖാസിമി 7.30 മുട്ടം മസ്ജിദ് ഗ്രൗണ്ട്: ജാഫര്‍ കാവുംപടി -7.00 മടക്കര സലഫി മസ്ജിദ് പരിസരം: മജീദ് സുല്ലമി -7.30 മാങ്കടവ് സലഫി മസ്ജിദ് ഗ്രൗണ്ട്: ഡോ. സി.പി അബ്ദുല്ല ബാസില്‍ -7.30 ഉളിയില്‍ സലഫി മസ്ജിദ് ഗ്രൗണ്ട്: സഫീര്‍ അല്‍ ഹികമി -7.30 കാക്കയങ്ങാട് സൈത്തൂന്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം: അക്രം വളപട്ടണം -7.15 കാവുംപടി സലഫി മസ്ജിദിന് മുന്‍വശം: അന്‍ഷാദ് നജാത്തി -7.30 കണ്ണവം യതീംഖാന ഗ്രൗണ്ട്: ഫായിസ് അല്‍ ഹികമി -7.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story