Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:32 AM IST Updated On
date_range 1 May 2022 5:32 AM ISTഈദ് ഗാഹ്
text_fieldsbookmark_border
കുഞ്ഞിപ്പള്ളി ഗ്രൗണ്ട്: വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ -മുനീർ നജാത്തി -7.30 അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം പൂഴി മൈതാനം - സുൽത്താൻ നൂറുദ്ദീൻ - 8.00 പുന്നോൽ കുറിച്ചിയിൽ പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുസമീപം സലഫി സെന്റർ: കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രഫ. ഇസ്മായിൽ കരിയാട് 7.30 പെരുന്നാൾ നമസ്കാരം അഴിയൂർ ഹാജിയാർ പള്ളി: സൈനുൽ ആബിദീൻ ജിഫ്രി തങ്ങൾ - 8.30 അഴിയൂർ അഞ്ചാംപീടിക പള്ളി: സാലിഹ് ഫൈസി - 8.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story