Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമേനപ്രത്ത് യുവാവിന്...

മേനപ്രത്ത് യുവാവിന് സൂര്യാതപമേറ്റു

text_fields
bookmark_border
ചൊക്ലി: ജില്ലയിൽ വെയിലിന്റെ ശക്തി കൂടുന്നു. ചൊക്ലിക്കടുത്ത് യുവാവിന് സൂര്യാതപമേറ്റു. മേനപ്രം ചാലിൽ ക്ഷേത്രത്തിനു സമീപത്ത് ജോലിചെയ്ത യുവാവിനാണ് സൂര്യാതപമേറ്റത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വലതുകൈയിൽ പൊള്ളിയത് ശ്രദ്ധയിൽപെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story