Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളന്റിയർ സംഗമം

വളന്റിയർ സംഗമം

text_fields
bookmark_border
വളന്റിയർ സംഗമം
cancel
തലശ്ശേരി: സി.എച്ച് സെന്റർ സംഘടിപ്പിച്ചു. സാന്ത്വനകേന്ദ്രത്തിലെ അന്തേവാസികൾക്കുള്ള പുതുവസ്ത്ര വിതരണം ഉമ്മുൽ ഖുവൈൻ കെ.എം.സി.സി നേതാവ് പി.കെ. അബ്ദുൽ നാസർ സെന്റർ മാനേജർ കുഞ്ഞിമൂസക്ക് നൽകി ഉദ്‌ഘാടനം ചെയ്തു. പെരുന്നാൾ ഭക്ഷണക്കിറ്റ് വിതരണോദ്‌ഘാടനം നാസർ കുഞ്ഞിപ്പറമ്പത്ത് വളന്റിയർ കൺവീനർ ആഷിഖിന് നൽകി നിർവഹിച്ചു. എ.കെ. ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ. ലത്തീഫ്, റഹ്ദാദ് മൂഴിക്കര, എൻ.പി. മുനീർ എന്നിവർ സംസാരിച്ചു. എൻ. മഹമൂദ്, സി.കെ.പി. മമ്മു, എൻ. മൂസ, പാലക്കൽ സാഹിർ, പി.പി. സിറാജ്, ഉമ്മർ പായേത്ത്, നാസർ മൂസ, മീത്തൽ ഉമ്മർ, ഉമ്മർ ഖയാം, റഷീദ് നെല്ലിക്ക, നൗഷാദ്, സമീർ എന്നിവർ സംബന്ധിച്ചു. പടം.....തലശ്ശേരി സി.എച്ച് സെന്ററിനുവേണ്ടി അവീർ ചാപ്റ്റർ സ്വരൂപിച്ച തുക എ.പി. റഹീമിൽനിന്ന് വൈസ് ചെയർമാൻ എൻ.പി. മുനീർ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story