Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉപജില്ല കൗൺസിലും...

ഉപജില്ല കൗൺസിലും യാത്രയയപ്പും

text_fields
bookmark_border
ഉപജില്ല കൗൺസിലും യാത്രയയപ്പും
cancel
തലശ്ശേരി: കെ.എസ്.ടി.എ തലശ്ശേരി സൗത്ത് ഉപജില്ല കൗൺസിലും യാത്രയയപ്പ് സമ്മേളനവും സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി. വിനോദ് ഉദ്ഘാടനം ചെയ്തു. സി. ജാഫർ അധ്യക്ഷത വഹിച്ചു. വി. പ്രസാദ്, ടി.വി. സഖീഷ്, പി.വി. സെബാസ്റ്റ്യൻ, കെ. പ്രസാദൻ, മർസലീന സ്റ്റീഫൻ എന്നിവർ സംസാരിച്ചു. പ്രജീഷ് വേങ്ങ സ്വാഗതവും പി.യു. നിമേഷ് നന്ദിയും പറഞ്ഞു. പടം .....കെ.എസ്.ടി.എ തലശ്ശേരി സൗത്ത് ഉപജില്ല കൗൺസിലും യാത്രയയപ്പ് സമ്മേളനവും സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story