Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണിച്ചാറിൽ മേയ്...

കണിച്ചാറിൽ മേയ് ഒന്നിന് 'കുടുംബ ഹർത്താൽ'

text_fields
bookmark_border
കണിച്ചാർ: പകർച്ചവ്യാധിക്കെതിരെ മുഴുവൻവീടുകളും അടച്ചിട്ട് പരിസരം വൃത്തിയാക്കാൻ കുടുംബ ഹർത്താൽ നടത്തുന്നു. കണിച്ചാർ പഞ്ചായത്തിലാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് വ്യത്യസ്തമായ ഹർത്താൽ ആചരിക്കുന്നത്. മേയ് ഒന്ന് രാവിലെ 10 മുതൽ ഉച്ച 12വരെയാണ് ഹർത്താൽ. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.ജെ. അഗസ്റ്റിൻ എന്നിവരാണ് കുടുംബഹർത്താലിന് ആഹ്വാനംചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story