Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരസഭക്ക് മുന്നിൽ...

നഗരസഭക്ക് മുന്നിൽ പ്രതിഷേധ ധർണ

text_fields
bookmark_border
ശ്രീകണ്ഠപുരം: കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ ശ്രീകണ്ഠപുരം നാഗരസഭക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.സി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കെ.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി കെ.പി. റിജേഷ്, എൻ.ജി.ഒ യൂനിയൻ സെക്രട്ടറി സേതു, നഗരസഭ കൗൺസിലർ കെ.വി. ഗീത, ടി.ഒ. നാരായണൻ, ജില്ല പ്രസിഡന്റ് അജിത് കുമാർ, ജഫിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story