Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹരിത തയ്യൽ പരിശീലന...

ഹരിത തയ്യൽ പരിശീലന കേന്ദ്രം തുടങ്ങി

text_fields
bookmark_border
ഹരിത തയ്യൽ പരിശീലന കേന്ദ്രം തുടങ്ങി
cancel
ഇരിക്കൂർ: വയക്കാംകോടിൽ ആരംഭിച്ച ഹരിത തയ്യൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം എൻ.കെ.കെ. മുഫീദ നിർവഹിച്ചു. മുസ്‍ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.കെ. ഷംസുദ്ദീൻ, കെ.ആർ. അഷ്‌റഫ്‌, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.സി. അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു. ചിത്രം: ഹരിത തയ്യൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇരിക്കൂർ മൂന്നാം വാർഡ് മെംബർ എൻ.കെ.കെ. മുഫീദ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story