Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമതപണ്ഡിതർക്ക്...

മതപണ്ഡിതർക്ക് സ്നേഹാദരം

text_fields
bookmark_border
മതപണ്ഡിതർക്ക് സ്നേഹാദരം
cancel
തലശ്ശേരി: ദുബൈ കെ.എം.സി.സി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട 70 പണ്ഡിതരെ സ്നേഹോപഹാരം നൽകി ആദരിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി റഹ്ദാദ് മൂഴിക്കര അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. സൈനുദ്ദീൻ ചേലേരി വിശിഷ്ടാതിഥിയായി. ബഷീർ ചെറിയാണ്ടി, എൻ. മഹമൂദ്, കെ.വി. ഇസ്മായിൽ, കെ.ടി. ഹാഷിം ഹാജി, ഹാഷിം നീർവേലി, കെ.സി. അഹമ്മദ്, വി.കെ. ഹുസൈൻ, അസീസ് വടക്കുമ്പാട്, സി.കെ.പി. മമ്മു, കെ.പി. അബ്ദുൽ കരീം ഹാജി, പാലക്കൽ സാഹിർ, തസ്‌ലീം ചേറ്റംകുന്ന്, സി.കെ.പി. റയീസ് എന്നിവർ സംസാരിച്ചു. തലശ്ശേരി മണ്ഡലം മുസ്‍ലിം ലീഗ് സെക്രട്ടറി ഷാനിദ് മേക്കുന്ന് സ്വാഗതവും കെ.എം.സി.സി. സെക്രട്ടറി ലത്തീഫ് സഫ നന്ദിയും പറഞ്ഞു. പടം.....ദുബൈ കെ.എം.സി.സി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതപണ്ഡിതർക്കുള്ള സ്നേഹാദരം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story