Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെന്നായ്ക്കൾ ആടിനെ...

ചെന്നായ്ക്കൾ ആടിനെ കടിച്ചുകൊന്നു

text_fields
bookmark_border
ചെന്നായ്ക്കൾ ആടിനെ കടിച്ചുകൊന്നു
cancel
കേളകം: അടക്കാത്തോട്ടിൽ ചെന്നായ്ക്കൂട്ടം ആടിനെ കടിച്ചുകൊന്നു. വാളുമുക്കിലെ വെള്ളമാക്കൽ തോമസിന്റെ ആടിനെയാണ് ചെന്നായ്ക്കൾ കടിച്ചുകൊന്നത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മുമ്പും അടക്കാത്തോട് മേഖലയിൽ ചെന്നായ്ക്കൾ വളർത്ത് മൃഗങ്ങൾക്ക് ഭീഷണിയായിരുന്നു. ആടിനെ കടിച്ചുകൊന്ന ചെന്നായ്ക്കൾ ചീങ്കണ്ണിപ്പുഴയിലേക്ക് കടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story