Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:38 AM IST Updated On
date_range 26 April 2022 5:38 AM ISTവൈദ്യുതി പ്രവഹിപ്പിക്കും
text_fieldsbookmark_border
ഇരിക്കൂർ: ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പുതുതായി സ്ഥാപിച്ച കണിയാർവയൽ മുതൽ പെരുവളത്തുപറമ്പ് വരെയുള്ള അണ്ടർഗ്രൗണ്ട് കേബിൾ, തലക്കോട് നവോദയ, ചേടിച്ചേരി ദേശമിത്രം, വയക്കര സ്വലാഹുദ്ദീൻ പള്ളി എന്നീ ട്രാൻസ്‌ഫോർമറുകൾ, പെരുവളത്തുപറമ്പിൽ നിന്നും സ്വലാഹുദ്ദീൻ പള്ളി വരെയുള്ള 750 മീറ്റർ 11 കെ.വി ലൈൻ, ബാലൻകരി മുതൽ കാഞ്ഞിലേരി വരെയുള്ള ഒരു കിലോമീറ്റർ ലൈൻ, സ്വാമിമൊട്ട മുതൽ ചിസ്തി നഗർ വരെയുള്ള എ.ബി.സി കേബിൾ എന്നിവയിൽ കൂടി ചൊവ്വാഴ്ച മുതൽ . ഇവ സ്പർശിക്കാനോ വൈദ്യുതി ലൈനിന് സമീപം ഇരുമ്പ് തോട്ടി കൊണ്ടുവരാനോ അണ്ടർഗ്രൗണ്ട് കേബിൾ റൂട്ടിൽ കുഴിക്കാനോ ലൈനിനോട് ചേർന്ന് മരം നടാനോ കെട്ടിടം നിർമിക്കാനോ പാടില്ലെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story