Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:35 AM IST Updated On
date_range 26 April 2022 5:35 AM ISTപ്രതിഷേധത്തെ തകര്‍ക്കാന്‍ ഗുണ്ടായിസം -മാര്‍ട്ടിന്‍ ജോര്‍ജ്
text_fieldsbookmark_border
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ ഉയരുന്ന പ്രതിഷേധത്തെയും പ്രതിരോധത്തേയും സി.പി.എം അങ്ങേയറ്റം തരംതാണരീതിയില്‍ നേരിടുന്നതിന്റെ ഉദാഹരണമാണ് തിങ്കളാഴ്ച നടാലിലുണ്ടായ സംഭവമെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. എടക്കാട് ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് നടാലില്‍ ആക്രമണം നടന്നത്. പ്രാദേശിക നേതാക്കളെ കളത്തിലിറക്കി സ്ഥലമുടമകളെ ഭീഷണിപ്പെടുത്തിയും പ്രതിഷേധത്തിനിറങ്ങുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ടും ജനകീയപ്രക്ഷോഭത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story