Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
ചാലാട്​: ജമാഅത്തെ ഇസ്​ലാമി ചാലാട്​ ഘടകത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കെ.കെ. സുഹൈൽ ഇഫ്താർ സന്ദേശം നൽകി. ചാലാട്​ ഘടകം നാസിം കെ.എൻ. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.പി. റാഷിദ്​, കെ.പി. അനിത, സാമൂഹിക പ്രവർത്തകൻ സുദാസൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.എച്ച്​. ഷൗക്കത്തലി സ്വാഗതവും ടി.കെ. ഖലീലുൽ റഹ്മാൻ നന്ദിയും പറഞ്ഞു. ഖുർആൻ പ്രശ്​നോത്തരി ചാലാട്​: ഖുർആൻ സ്റ്റഡി സെന്‍റർ കേരളയുടെ ആഭിമുഖ്യത്തിൽ റമദാൻ പ്രശ്​നോത്തരി നടത്തി. ബി. റുബീന, കെ. ഷഹല, ടി.കെ. ഫർസാന എന്നിവർ ഒന്ന്​, രണ്ട്​, മൂന്ന്​ സ്ഥാനങ്ങൾ നേടി. ചാലാട്​ ഘടകം നാസിം കെ.എൻ. കുഞ്ഞാമു സമ്മാനം വിതരണം നടത്തി. കെ. ജസീർ മൗലവി മത്സരം നിയന്ത്രിച്ചു. സി.എച്ച്​. ഷൗക്കത്തലി സ്വാഗതവും ടി.കെ. അസ്​ലം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story