Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎരഞ്ഞോളി പഞ്ചായത്ത്...

എരഞ്ഞോളി പഞ്ചായത്ത് ഗ്രാമസഭ

text_fields
bookmark_border
എരഞ്ഞോളി പഞ്ചായത്ത് ഗ്രാമസഭ
cancel
തലശ്ശേരി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എരഞ്ഞോളി പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ അധ്യക്ഷത വഹിച്ചു. കില റിസോഴ്സ് പേഴ്സൻ കണ്ട്യൻ ഷീബ, പി. വിജു, പഞ്ചായത്ത് സെക്രട്ടറി വി.എം. ഷീജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story