Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഴയും കാറ്റും; മരംവീണ്...

മഴയും കാറ്റും; മരംവീണ് വീട് തകർന്നു

text_fields
bookmark_border
മഴയും കാറ്റും; മരംവീണ് വീട് തകർന്നു
cancel
കേളകം: കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞുവീണ് വീട് തകർന്നു. കൊട്ടിയൂർ പഞ്ചായത്തിലെ ഇരട്ടത്തോട് വല്ലത്തുകാരൻ മാത്യുവി​ന്റെ വീടാണ് തകർന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളും ഓടും തകർന്നു. വീട്ടിൽ മാത്യുവും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. cap കൊട്ടിയൂർ ഇരട്ടത്തോട് വല്ലത്തുകാരൻ മാത്യുവിന്റെ വീട് മരംവീണ് തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story