Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജലയാത്ര നടത്തി

ജലയാത്ര നടത്തി

text_fields
bookmark_border
ജലയാത്ര നടത്തി
cancel
ഇരിട്ടി: പാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റിന്റെ നേതൃത്വത്തിൽ . നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന പുതിയ ജല ഉപഭോഗ സംസ്കാരം രൂപപ്പെടുത്തുന്നതിനും പ്രദേശത്തെ പുഴകളും കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുമായാണ് പാല ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റിന്റെ നേതൃത്വത്തിൽ യത്. പാലപ്പുഴയിൽ നിന്നാരംഭിച്ച ജലയാത്ര മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.വി.വിനോദ് ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡന്റ് രജില അധ്യക്ഷത വഹിച്ചു. എം.ആർ. മഞ്ജുഷ, മുഴക്കുന്ന് പൊലീസ് എ.എസ്.ഐ എം.പി. വിനയ് കുമാർ, പേരാവൂർ എ.എൻ.ഒ എ. ബാബു, എ.കെ. ഹസൻ, പി.എം. കേശവൻ, ടി. ഷിജിന, ഉദയ് ഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു. പാലപ്പുഴയിൽ നിന്നാരംഭിച്ച ജലയാത്ര അയ്യപ്പൻകാവ് പച്ചത്തുരുത്തിൽ സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story