Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈവിധ്യ...

വൈവിധ്യ ഉൽപന്നങ്ങളുമായി രാജസ്ഥാൻ ഗ്രാമീണമേള

text_fields
bookmark_border
കണ്ണൂർ: ടൗൺസ്ക്വയറിൽ നടക്കുന്ന രാജസ്ഥാൻ ഗ്രാമീണമേള വൈവിധ്യ ഉൽപന്നങ്ങളുമായി ശ്രദ്ധേയമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാശിൽപികളും നെയ്ത്തുകാരും നിർമിച്ച ഉൽപന്നങ്ങൾ 50ലധികം സ്റ്റാളുകളിലായാണ്​ പ്രദർശനം. രാജസ്ഥാൻ, ബംഗാൾ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള വ്യത്യസ്ഥങ്ങളായ വസ്ത്രങ്ങൾ, ബനാറസിൽനിന്നുള്ള സിൽക്​ സാരികൾ എന്നിവ മേളയുടെ ആകർഷമാണ്​. രാജസ്ഥാൻ കുർത്തി, ജയ്​പൂർ ഹാൻഡ് ലൂം ഹാൻഡ്​ ബാഗുകൾ, വൈറ്റ്​ മെറ്റൽ, വിവിധ കല്ലുകളിൽ തീർത്ത ആഭരണങ്ങൾ, സ്​റ്റോൺ ജ്വല്ലറികൾ എന്നിവ അത്യാകർഷകമായ ഉൽപന്നങ്ങളാണ്​. അടുക്കളയിലേക്കുള്ള വിവിധ ഉൽപന്നങ്ങളുടെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്​. രാവിലെ 10​ മുതൽ രാത്രി ഒമ്പത്​ വരെയാണ്​ മേള. റമദാൻ പ്രമാണിച്ച്​ മേള മേയ്​ എട്ടുവരെ ഉണ്ടാകും. കൈത്തറി കരകൗശല ഉൽപന്നങ്ങൾക്കും ജ്വല്ലറികൾക്കും വിലക്കുറവുണ്ട്​. ജ്വല്ലറി ഉൽപന്നങ്ങൾക്ക്​ 10 ശതമാനവും ഹാൻഡ് ലൂമിന്​ 20 ശതമാനവും വിലക്കുറവുണ്ട്​. പടം -സന്ദീപ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story