Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാപ്പ ചുമത്തി യുവാവിനെ...

കാപ്പ ചുമത്തി യുവാവിനെ ജയിലില്‍ അടച്ചു

text_fields
bookmark_border
പടം -kaappa shajil babu കണ്ണൂര്‍: മൂന്നു വര്‍ഷത്തിനുള്ളില്‍ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പൊലീസ് കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ചിറക്കര നടമ്മൽ ഹൗസിൽ ഷിജില്‍ ബാബുവാണ് (30) ജയിലിലായത്. തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ മാത്രം നാല്​ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാൾ. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആർ. ഇളങ്കോയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. അടുത്ത കാലത്തായി കാപ്പ ചുമത്തി നടപടി നേരിടുന്ന മൂന്നാമത്തെ ക്രിമിനല്‍ കേസ്​ പ്രതിയാണ് ഷിജില്‍ ബാബു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story