Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:31 AM IST Updated On
date_range 23 April 2022 5:31 AM ISTതലശ്ശേരി നഗരസഭയിൽ ഫയൽ അദാലത്ത്
text_fieldsbookmark_border
തലശ്ശേരി: നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്ക് ജനുവരി 31നുമുമ്പ് സമർപ്പിച്ചിട്ടുള്ളതും തീർപ്പാക്കിയിട്ടില്ലാത്തതുമായ ഫയലുകളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ഏപ്രിൽ 28ന് രാവിലെ 10 മുതൽ മൂന്നുവരെ ഫയൽ അദാലത്ത് നടത്തും. തീർപ്പായിട്ടില്ലാത്ത ഫയലുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ നഗരസഭ ഓഫിസിൽ നേരിട്ടോ 0490 2320051 എന്ന ഫോൺ നമ്പറിലോ 26ന് വൈകീട്ട് നാലിനകം അറിയിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story