Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:29 AM IST Updated On
date_range 23 April 2022 5:29 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പാടിയോട്ടുചാൽ: സെക്ഷനിലെ ഞെക്ലി, കരിപ്പോട്, വനിത ഇൻഡസ്ട്രി, കുണ്ടുവാടി, തൊള്ളത്തുവയൽ, ഉഴിച്ചി, കൊരമ്പക്കല്ല്, നീലിരിങ്ങ, പോത്താംകണ്ടം, മുണ്ടർകാനം, ഈങ്കുളം, ചന്ദ്രവയൽ, വള്ളിപ്പിലാവ്, കൊട്രാടി, പൊന്നംവയൽ, ചാത്തൻപാറ, വങ്ങാട്, ഉമ്മറപ്പൊയിൽ, ടവർ, ചെമ്പുല്ലാഞ്ഞി, കുടവൻകുളം, വയക്കര ജങ്ഷൻ, ചരൽക്കൂടം, വയക്കര സ്‌കൂൾ, പാടിയോട്ടുചാൽ, ചീർക്കാട്, പാടിയോട്ടുചാൽ ഷോപ്പിങ് കോംപ്ലക്സ്, എക്സ്ചേഞ്ച്, വാവൽമട, പട്ടുവം, കരുവേടകം, മച്ചിയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെ . ഇരിക്കൂർ: സെക്ഷനിലെ പെരുവളത്തുപറമ്പ്, കണിയാർവയൽ, മടപ്പുര, കുളിഞ്ഞ, കുട്ടാവ്, ഫാറൂഖ്നഗർ, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പെട്രോൾ പമ്പ്, ആലത്തോട് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെയും മോളൂർ, മൈക്കൽഗിരി, വയക്കര, ബാലങ്കരി ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ച രണ്ടുവരെയും . ശ്രീകണ്ഠപുരം: സെക്ഷനിലെ തോളൂർ, നടയിൽപീടിക ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story