Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:42 AM IST Updated On
date_range 22 April 2022 5:42 AM ISTപ്രതിഷേധ ധർണ
text_fieldsbookmark_border
മാഹി: ഇന്ധന വില വർധനവിനെതിരെ മാഹി പോസ്റ്റ് ഓഫിസിന് മുന്നിൽ സി.പി.എം മാഹി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ജില്ല സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. കെ.പി. സുനിൽ കുമാർ, വി. ജയബാലു, ഹാരിസ് പരന്തിരാട്ട് എന്നിവർ സംസാരിച്ചു. Caption : മാഹി പോസ്റ്റ് ഓഫിസിനുമുന്നിൽ സി.പി.എം നടത്തിയ പ്രതിഷേധ സമരം കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
