Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:34 AM IST Updated On
date_range 22 April 2022 5:34 AM ISTഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധി മാറ്റി
text_fieldsbookmark_border
പഴയങ്ങാടി: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വെങ്ങര റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തുള്ള വെങ്ങര ഐ.ടി.സി, കക്കാടപ്പുറം, മുട്ടംപൊള്ള, മൂലക്കീല്‍, മൂലക്കീല്‍ കടവ്, മുട്ടം ജുമുഅത്ത്, സൂനാമി കോളനി, കണ്ണാടിപ്പള്ളി, വെള്ളച്ചാല്‍, വൈ.എം.സി.എ മുട്ടം, വെള്ളച്ചാല്‍ ബദര്‍പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മറിന് കീഴില്‍ വരുന്ന ഉപഭോക്താക്കളെ ഏപ്രില്‍ 20 മുതല്‍ മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധിയിലേക്ക് മാറ്റിയതായി പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എൻജിനീയര്‍ അറിയിച്ചു. വൈദ്യുതി ബില്‍ അടക്കുന്നത് ഒഴികെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്ക് മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04972870252, 9496111138.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story