Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് പ്രവൃത്തികൾക്ക്...

റോഡ് പ്രവൃത്തികൾക്ക് ഭരണാനുമതി

text_fields
bookmark_border
ശ്രീകണ്ഠപുരം: ഇരിക്കൂർ പഞ്ചായത്ത്, ശ്രീകണ്ഠപുരം നഗരസഭ എന്നിവിടങ്ങളിൽ രണ്ട് റോഡുകളുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. മുൻ എം.എൽ.എ കെ.സി. ജോസഫിന്റെ 2019-20 വർഷത്തെ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിക്കുന്ന റോഡുകൾക്കാണ് ഭരണാനുമതിയായത്. ഇരിക്കൂർ പഞ്ചായത്തിലെ ആശുപത്രിക്കടവ്-പമ്പ് ഹൗസ് -ടാക്സി സ്റ്റാൻഡ് (25 ലക്ഷം), ശ്രീകണ്ഠപുരം നഗരസഭയിലെ മാപ്പിനി-വല്ലിടം കൈവെട്ടിച്ചാൽ-മടമ്പം (15 ലക്ഷം) എന്നീ റോഡുകളാണ് നവീകരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story