Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:35 AM IST Updated On
date_range 21 April 2022 5:35 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
പയ്യാവൂര്‍: സെക്ഷനിലെ ഓടക്കടവ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരുമണിവരെയും ചെമ്പേരി സെക്ഷന് കീഴില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെയും കുടിയാന്മല അപ്പര്‍ ഭാഗങ്ങളിലും . പാടിയോട്ടുചാല്‍: സെക്ഷനിലെ ഞെക്ലി, കരിപ്പോട്, വനിത ഇന്‍ഡസ്ട്രി, കുണ്ടുവാടി, തൊള്ളതുവയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ അഞ്ചുവരെ . മാതമംഗലം: സെക്ഷനിലെ ഏര്യംടവര്‍, ടൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് 5.30വരെ . ശ്രീകണ്ഠാപുരം: സെക്ഷനിലെ ചാലില്‍വയല്‍, തോളുര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ . ശിവപുരം: സെക്ഷനിലെ പടുപാറ, വെള്ളിലോട് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story