Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:34 AM IST Updated On
date_range 21 April 2022 5:34 AM ISTബാസ്കറ്റ് ബാൾ ടീം തെരഞ്ഞെടുപ്പ്
text_fieldsbookmark_border
തലശ്ശേരി: മേയ് 11 മുതൽ 15 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന ബാസ്കറ്റ് ബാൾ യൂത്ത് ചാമ്പ്യൻഷിപ്പിനായുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ല ടീം തെരഞ്ഞെടുപ്പ് മേയ് അഞ്ചിന് രാവിലെ ഒമ്പതിന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലയിലെ രജിസ്റ്റേർഡ് കളിക്കാർ യഥാക്രമം 1-1-2006നു ശേഷം ജനിച്ച വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കോപ്പി, ഫോട്ടോ എന്നിവ സഹിതം ഹാജരാകണമെന്ന് ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷൻ സെക്രട്ടറി ജസീം മാളിയക്കൽ അറിയിച്ചു. ഫോൺ: 9847032254. ......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story