Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർക്കാർ ആശുപത്രികളിൽ...

സർക്കാർ ആശുപത്രികളിൽ ഇതര ചികിത്സ സമ്പ്രദായം ആരംഭിക്കണം

text_fields
bookmark_border
സർക്കാർ ആശുപത്രികളിൽ ഇതര ചികിത്സ സമ്പ്രദായം ആരംഭിക്കണം
cancel
തലശ്ശേരി: വിവിധ ചികിത്സ ശാസ്ത്രങ്ങൾ രോഗീ കേന്ദ്രീകൃതമായി പരസ്പര സഹവർത്തിത്വത്തോടെ പ്രവർത്തിക്കണമെന്നും മുഴുവൻ സർക്കാർ ആശുപത്രികളിലും ഇതര ചികിത്സ സമ്പ്രദായങ്ങളുടെ വിഭാഗം ആരംഭിക്കണമെന്നും ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. നാഷനൽ ലീഗൽ സെക്രട്ടറി ഡോ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. വിനയൻ ഉത്തമൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഡോ. രാജേഷ് കുമാർ സംസാരിച്ചു. ഡോ. പി.വി. ബിജോയ് സ്വാഗതവും സെക്രട്ടറി ഡോ. ഫാത്തിമത്ത് നെസ് വ നന്ദിയും പറഞ്ഞു. ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ഭാരവാഹികൾ: ഡോ. ഹരീഷ് കൃഷ്ണൻ (പ്രസി.), ഡോ. കെ.ടി. സുധീർ, ഡോ. റിസ് വാന (വൈ.പ്രസി.), ഡോ. ഫാത്തിമത്ത് നെസ് വ (സെക്ര.), ഡോ. റാഷിദ് അബ്ദുല്ല (ട്രഷ.). പടം....... ഡോ. ഹരീഷ് കൃഷ്ണൻ (പ്രസിഡന്റ്), ഡോ. ഫാത്തിമത്ത് നെസ് വ (സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story