Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:31 AM IST Updated On
date_range 18 April 2022 5:31 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
ബര്‍ണശേരി: സെക്ഷന്‍ പരിധിയിലെ പടന്നപ്പാലം, പാമ്പന്‍ കണ്ടി, ചാലാട്, സിന്‍ഡിക്കേറ്റ് ബാങ്ക് പരിസരങ്ങളില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . അഴീക്കോട്: സെക്ഷൻ പരിധിയിലെ അപര്‍ണ, കപ്പികുണ്ട്, കാപ്പിലപീടിക, വട്ടകണ്ടി, അയത്താന്‍പാറ, ആറാംകോട്ടം, മൂന്നുമുക്ക്, നാലുമുക്ക്, കണിശ്ശംമുക്ക്, നീര്‍ക്കടവ് ഭാഗങ്ങളില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ച രണ്ടുവരെ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story